ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/കരുതലിൻ നിമിഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnannambra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലിൻ നിമിഷങ്ങൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലിൻ നിമിഷങ്ങൾ

കരുതലിൻ നിമിഷങ്ങൾ
പെട്ടെന്ന് ഭൂമിയിൽ ആഞ്ഞു പെയ്തു
കൊറോണ എന്ന മഹാവ്യാധി
മാനുഷ ജീവനെ കാർന്നു തിന്നാനായി
മാരകമാമീ മഹാവ്യാധി
കരുതലോടെ നിർജ്ജീവമാക്കാം
കരുതലായ് നിന്നീടാം
ഇന്നു തൻ കരുതലിൻ
ശാശ്വത ജീവനെ
പുഞ്ചിരിയോടെ സ്വീകരിക്കാം

അമേയ. കെ.പി.
2A ജി എൽ പി എസ് നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത