ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/അക്ഷരവൃക്ഷം/ലോക ഭൗമദിനം/ എന്റെ പശു

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45324 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ പശു <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പശു


പശുവിന് കാലുകൾ നാലാണ്
പാലുചുരത്താൻ അകിടുന്ടെ
പശുവിന് തന്റെ കിടാവുണ്ടേ
പശുവിനു കൊമ്പുകൾ രണ്ടാണ്
പശുവിൻ ചാണകം വളമാനേ
പശുവിൻ പാലൊരു അമൃതമാണെ
പശുവിന്‌ഇഷ്ടം പുല്ലാണേ
പശുവൊറു ഓമനാ മൃഗമാണെ.
 

അതുൽ അപ്പുക്കുട്ടൻ
3A ഗവ.ഹരിജൻ.വെൽഫയർ.എൽ.പി.സ്കൂൾ ആപ്പാഞ്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത