ഗവ. എൽ. പി. എസ്സ്. പുളിമാത്ത്/അക്ഷരവൃക്ഷം/പരിസരശുചിത്വം നമ്മുടെ ആവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
19:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeja S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസരശുചിത്വം നമ്മുടെ ആവശ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരശുചിത്വം നമ്മുടെ ആവശ്യം


വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.മാലിന്യങ്ങൾ വലിച്ചെറിയരുത് പകരം അത് വളമാക്കി മാറ്റുക.ആവശ്യത്തിന് ജലം ഉപയോഗിക്കുക.കൈ സോപ്പ് ഉപയോഗിച്ച് കഴുകുക.പരിസര ശുചീകരണം നാം ഓരോരുത്തരുടെയും കർത്തവ്യമാണ് അതു മറക്കാതിരിക്കുക.

അഭിനവ് ബി എ
2 A ഗവ. എൽ. പി. എസ്സ്. പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം