ജി.എൽ.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48529 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ | color=2 }} <center> <poem> പ്രകൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

പ്രകൃതി നശിക്കുകയാണ്
നാം നന്മ മറക്കുകയാണ്
പടർന്നു പിടിക്കുന്ന രോഗങ്ങളും
മാറി മാറി വരുന്ന കാലാവസ്ഥയും
നിപ്പയും, പ്രളയവും, കോറോണയും എല്ലാം
ഒന്നായ് നിന്ന് നേരിടേണം
ശുചിത്ത്വമുള്ള കൈകളും
നന്മയുള്ള ഹൃദയവും
മാറ്റീടേണം ഇന്നിനെ
നല്ല പുലരിയിൽ ഉണരുവാൻ
കോർത്തീടേണം കൈകളും
 

വൈഗ
3 എ ജി.എൽ.പി.എസ് പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത