പ്രകൃതി നശിക്കുകയാണ്
നാം നന്മ മറക്കുകയാണ്
പടർന്നു പിടിക്കുന്ന രോഗങ്ങളും
മാറി മാറി വരുന്ന കാലാവസ്ഥയും
നിപ്പയും, പ്രളയവും, കോറോണയും എല്ലാം
ഒന്നായ് നിന്ന് നേരിടേണം
ശുചിത്ത്വമുള്ള കൈകളും
നന്മയുള്ള ഹൃദയവും
മാറ്റീടേണം ഇന്നിനെ
നല്ല പുലരിയിൽ ഉണരുവാൻ
കോർത്തീടേണം കൈകളും