എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/നാമറിയാതെ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Danujith (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാമറിയാതെ കൊറോണ | color= 5 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാമറിയാതെ കൊറോണ



വ്യാധികളില്ലാത്ത നാട്ടിൽ
മഹാമാരിയായി വന്നന്റെ നാട്ടിൽ
കൊറോണ എന്നാണതിൻ പേർ
ലോകത്താകമാനം പടർന്നു കൊറോണ
മനുഷ്യകുലം കുടിക്കാനായി
വിളസിനടക്കുന്നീ ഭൂമിയിൽ
ശുചിത്വമാണതിൽ പ്രധാനം
അതിജീവനത്തിനായി നാം
അക്കങ്ങൾ പാലിച്ചേ
ഓരോ ജീവനും രക്ഷിക്കാനാവൂ



 

ഹൃതിക് അജയ്
9 എഫ് എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത