വ്യാധികളില്ലാത്ത നാട്ടിൽ മഹാമാരിയായി വന്നന്റെ നാട്ടിൽ കൊറോണ എന്നാണതിൻ പേർ ലോകത്താകമാനം പടർന്നു കൊറോണ മനുഷ്യകുലം കുടിക്കാനായി വിളസിനടക്കുന്നീ ഭൂമിയിൽ ശുചിത്വമാണതിൽ പ്രധാനം അതിജീവനത്തിനായി നാം അക്കങ്ങൾ പാലിച്ചേ ഓരോ ജീവനും രക്ഷിക്കാനാവൂ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത