08:38, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcgghssattingal(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= <big><big><big><big><big>പ്രകൃതി </big></big></big></big></...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി നമ്മുടെ അമ്മ
മനുഷ്യർ തൻ ജീവൻ നില നിര്‍ത്തും
പ്രകൃതി നമുക്ക് തണലേകുന്നു
കാറ്റേകുന്നു കുളിരെകുന്നു
എന്നിട്ടുമെന്തേ മനുഷ്യറാം
നമ്മളമ്മയെ ദ്രോഹിക്കുന്നു
പ്രകൃതി നമ്മുടെ അമ്മ
കാത്തീടുക നാം പ്രകൃതിയാം അമ്മയെ.