ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14669 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   എന്റെ അവധിക്കാലം   <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  എന്റെ അവധിക്കാലം  

അപ്രതീക്ഷമായ ഒരു അവധി കാലം നങ്ങൾ ഒട്ടും വിചാരിക്കാതെ ആയിരുന്നു ഈ ഒരു അവധിക്കാലം ഞങ്ങളുടെ മുന്നിൽ എത്തിയത് വിനോദ യാത്ര പോകേണ്ട ഈ അവധിക്കാലം ഞങ്ങൾ വീടുകളിൽ കഴിയേണ്ട അവസ്‌ഥയാണ് ഉള്ളത് ഈ covid19 നെകൊണ്ട്‌ ഒരു പാട് പേർ മരണത്തിന് കീഴടങ്ങി ഞങ്ങൾ അതിനെയും അതിജീവിക്കും എന്ന ഒറ്റ വശിയോടെയാണ് ജീവിക്കുന്നത് ഈ ഒരു അവസ്ഥയിൽ നിന്ന് എപ്പോഴാണ് പഴയ ആ അവസ്ഥയിലേയ്ക് എത്തുക എന്ന ആശങ്കയിലാണ് ഞങ്ങൾ എല്ലാം ദൈവത്തിന്റെ ഒരു പരീക്ഷണമാണ് ഈ കൊല്ലത്തെ വാർഷിക പരീക്ഷ ഇല്ല സ്കൂൾ വാർഷികം ഇല്ല .സ്കൂളിനെയും കൂട്ടുകാരെയും ടീച്ചർമാരെയും ഞങ്ങൾ ഇപ്പോൾ ഓർക്കുന്നു കളിക്കാൻ പുറത്തു പോകുന്നില്ല ബന്ധുവീട്ടിൽ പോകാനാവുന്നില്ല .ഈ അവധിക്കാലം വളരെ ദുഃഖകാരമായ ഒരു അവധിക്കാലം ആണ് . STAY HOME STAY SAFE

ഹിദ
6 A ശങ്കരവിലാസം യു.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം