ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19
എന്റെ അവധിക്കാലം
അപ്രതീക്ഷമായ ഒരു അവധി കാലം ഞങ്ങൾ ഒട്ടും വിചാരിക്കാതെ ആയിരുന്നു ഈ ഒരു അവധിക്കാലം ഞങ്ങളുടെ മുന്നിൽ എത്തിയത് വിനോദ യാത്ര പോകേണ്ട ഈ അവധിക്കാലം ഞങ്ങൾ വീടുകളിൽ കഴിയേണ്ട അവസ്‌ഥയാണ് ഉള്ളത് ഈ covid19 നെകൊണ്ട് ഒരു പാട് പേർ മരണത്തിന് കീഴടങ്ങി ഞങ്ങൾ അതിനെയും അതിജീവിക്കും എന്ന ഒറ്റ വശിയോടെയാണ് ജീവിക്കുന്നത് ഈ ഒരു അവസ്ഥയിൽ നിന്ന് എപ്പോഴാണ് പഴയ ആ അവസ്ഥയിലേയ്ക് എത്തുക എന്ന ആശങ്കയിലാണ് ഞങ്ങൾ എല്ലാം ദൈവത്തിന്റെ ഒരു പരീക്ഷണമാണ് ഈ കൊല്ലത്തെ വാർഷിക പരീക്ഷ ഇല്ല സ്കൂൾ വാർഷികം ഇല്ല .സ്കൂളിനെയും കൂട്ടുകാരെയും ടീച്ചർമാരെയും ഞങ്ങൾ ഇപ്പോൾ ഓർക്കുന്നു കളിക്കാൻ പുറത്തു പോകുന്നില്ല ബന്ധുവീട്ടിൽ പോകാനാവുന്നില്ല .ഈ അവധിക്കാലം വളരെ ദുഃഖകാരമായ ഒരു അവധിക്കാലം ആണ് . STAY HOME STAY SAFE
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |