ഉള്ളടക്കത്തിലേക്ക് പോവുക

ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kattoorhfhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം ഒരു വരം

മരം ഒരു വരം
ഫലമേകുന്നൊരു മരം.
തണലേകുന്നൊരു മരം.
കിളികൾ വസിക്കും മരം.
ജീവശ്വാസം നൽകും മരം.
അച്ഛൻ നാട്ടൊരു മരം.
അമ്മനനച്ചൊരു മരം.
ഭൂമിയെ സുന്ദരമാക്കും മരം.

 

ഹെലേന എം. പ്രിൻസ്
1B ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ,കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത