മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ/അക്ഷരവൃക്ഷം/കൊറോണക്കാലവും കുട്ടികളും
കൊറോണക്കാലവും കുട്ടികളും
കൂട്ടുകാരെ , വളരെയധികം ഭീകരമായ ഒരു അവസ്ഥയാണ് നമ്മൾ ഇപ്പോൾ നേരിടുന്നത്.കൊറോണ വ്യാപനം ഉണ്ടായിരിക്കുന്നതിനാൽ എല്ലാവരും വീട്ടിൽത്തന്നെ കഴിയുന്നതിനാൽ കുട്ടികളായ നമുക്ക് നമ്മുടെ കൂട്ടുകാരെ കാണാൻ കഴിയുന്നില്ല നമുക്കെല്ലാവ൪ക്കും വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമല്ലേ ഇത്? വീട്ടിൽത്തന്നെ ഇരുന്ന് മടുത്ത നമ്മൾക്ക് ഈ മടുപ്പ് ഒഴിവാക്കാൻ പല കാര്യങ്ങൾ ചെയ്യാൻ കഴിയും.വ്യക്തി ശുചിത്വമാണ് ആദ്യം ശൃദ്ധിക്കേണ്ടത്.കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം, ചെറുചൂടുവെള്ളംകുടിക്കണം,ആരോഗ്യപൃവ൪ത്തകരുടെനി൪ദ്ദേശങ്ങൾ അനുസരിക്കണം.പച്ചക്കറികൃഷി, പൂന്തോട്ട നി൪മ്മാണം,ചിതൃരചന,കഥാരചന,കവിതാരചന ഇതൊക്കെ ചെയ്യാ൯ ധാരാളം സമയം നമുക്ക് ലഭിക്കും.ഇതു വഴി മാനസിക ഉല്ലാസം ഉണ്ടാക്കിയെടുക്കാ൯ നമുക്ക് കഴിയും.ഇങ്ങനെ ഈ കോവിഡ് കാലത്തെ അതിജീവിക്കാ൯ നമുക്ക് കഴിയും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം -കൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം -കൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം -കൾ
- ആലപ്പുഴ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം