എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ/അക്ഷരവൃക്ഷം/എന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42458 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻ്റെ അമ്മ | color= 3 }} <center> <poem> നുകരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ്റെ അമ്മ

നുകരുന്നു ഞാൻ അമ്മതൻ സ്നഹത്തെ
അറിയുന്നു ഞാൻ അമ്മയെന്ന സത്യത്തെ
അറിയുന്നു ഞാൻ അമ്മതൻ നോവുകൾ
അറിയുന്നു ഞാൻ അമ്മതൻ സ്നേഹത്തിൽ തീവ്രത
അമ്മതൻ സ്നേഹത്തണലിൽ അറിയുന്നു ഞാൻ
മറ്റുമോഹങ്ങളെല്ലാം വ്യർത്ഥമെന്ന്
അമ്മതൻ ചുടുനിശ്വാസമേറ്റുറങ്ങുമ്പോൾ
അറിയുന്നു ഞാൻ അതാണ് മണ്ണിലെ സ്വർഗ്ഗമെന്ന്

ശിവപ്രിയ
7 B എസ് കെ വി യു പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത