ഉള്ളടക്കത്തിലേക്ക് പോവുക

തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
13:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS14605 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിപ്പ്


ലോകം വിങ്ങിക്കരയുന്നു ..........
 തെല്ലുഭയപ്പെടുകില്ലെന്നോർത്തീടൂ
                തളരുകില്ലൊരിക്കലും,പതറുകില്ലൊരിക്കലും
                  മരണം പുണരും വരെ - പടരുകില്ലൊരിക്കലും
കാത്തിരിപ്പാണ് കൂട്ടരേ............
        ഒന്നിച്ച് കളിക്കാൻ,ഒന്നിച്ച് ചിരിക്കാൻ
        ഒന്നിച്ച് കൈകൾ കോർത്ത് നടക്കാൻ
                          പ്രതീക്ഷയുടെ കാത്തിരിപ്പ്.....................!


 

ആരോമൽ. എം
2 എ ഗവ .എൽ.പി. സ്കൂൾ തൊടീക്കളം, കണ്ണൂർ,കൂത്തിപറന്പ
കൂത്തുപറന്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത