തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

ലോകം വിങ്ങിക്കരയുന്നു ..........
തെല്ലുഭയപ്പെടുകില്ലെന്നോർത്തീടൂ
തളരുകില്ലൊരിക്കലും, പതറുകില്ലൊരിക്കലും
മരണം പുണരും വരെ - പടരുകില്ലൊരിക്കലും
കാത്തിരിപ്പാണ് കൂട്ടരേ............
ഒന്നിച്ച് കളിക്കാൻ,ഒന്നിച്ച് ചിരിക്കാൻ
ഒന്നിച്ച് കൈകൾ കോർത്ത് നടക്കാൻ
പ്രതീക്ഷയുടെ കാത്തിരിപ്പ്.....................!
 

ആരോമൽ എം
2 എ ഗവ .എൽ.പി. സ്കൂൾ തൊടീക്കളം, കണ്ണൂർ, കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത