ലോകം വിങ്ങിക്കരയുന്നു ..........
തെല്ലുഭയപ്പെടുകില്ലെന്നോർത്തീടൂ
തളരുകില്ലൊരിക്കലും, പതറുകില്ലൊരിക്കലും
മരണം പുണരും വരെ - പടരുകില്ലൊരിക്കലും
കാത്തിരിപ്പാണ് കൂട്ടരേ............
ഒന്നിച്ച് കളിക്കാൻ,ഒന്നിച്ച് ചിരിക്കാൻ
ഒന്നിച്ച് കൈകൾ കോർത്ത് നടക്കാൻ
പ്രതീക്ഷയുടെ കാത്തിരിപ്പ്.....................!