ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps23203 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

ഭൂമുഖത്തുള്ള സകല ജീവജാലങ്ങളും വൃക്ഷലതാദികളും , തോടുകളും, പുഴകളുമാണ്, പരിസ്ഥിതിയെ നിലനി൪ത്തുന്നത്.നമുക്ക് ശ്വസിക്കുന്നതിന് ശുദ്ധവായുവും ,ഭക്ഷിക്കുന്നതിന് ഫലങ്ങളും പരിസ്ഥിതിയിൽ നിന്ന് ലഭിക്കുന്നു. നമ്മുടെ പരിസ്ഥിതിയെ നാം തന്നെ മലിനമാക്കാതെ സൂക്ഷിക്കണം. ചെടികളും മരങ്ങളും വച്ചു പിടിപ്പിക്കുന്നതിലൂടെ പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനി൪ത്താ൯ സഹായിക്കുന്നു. എന്നാൽ ഇപ്പോൾ നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും മറ്റും പരിസ്ഥിതിയെ മോശമാക്കുന്നു. നമുക്ക് പരിസ്ഥിതിയെ ശുചിയായി വയ്കാം.പ്ലാസ്റ്റിക്കും മറ്റും ശരിയായരീതിയിൽ നശിപ്പിച്ച് കളഞ്ഞ് പരിസ്ഥിതിയെ സംരക്ഷിക്കാം. നമ്മുടെ ആരോഗ്യംനിലനി൪ത്താം ,രോഗങ്ങളിൽ നിന്ന് രക്ഷപെടാം, ലോകത്തെ രക്ഷിക്കാം....

ബിൽജോ
4 A ജി എൽ പി എസ് കുററിച്ചിറ
ചാലക്കുടി ഉപജില്ല
തൃശൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം