മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 🤱🏻 മാതാവ്🤱🏻 <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
🤱🏻 മാതാവ്🤱🏻

അമ്മയാണെന്റെ ദൈവം
അമ്മയോടെന്റെ സ്നേഹം
അമ്മ തന്നീ എന്നിലെ നന്മയെ
അമ്മയോതീ സന്മാർഗ മന്ത്രം
നല്ല വാക്കോതുവാൻ നന്നായ്
പഠിക്കുവാൻ നന്നായ് വളരുവാൻ നാടിന്റെ നന്മയായ്
 വീടിന്റെ താങ്ങുമായ്.
അമ്മചൊല്ലിത്തന്ന സ്നേഹ മന്ത്രം.
    
 

  💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🌹 ജ്വാല ലഗീഷ് 🌹
4 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത