ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അമ്മയാണെന്റെ ദൈവം അമ്മയോടെന്റെ സ്നേഹം അമ്മ തന്നീ എന്നിലെ നന്മയെ അമ്മയോതീ സന്മാർഗ മന്ത്രം നല്ല വാക്കോതുവാൻ നന്നായ് പഠിക്കുവാൻ നന്നായ് വളരുവാൻ നാടിന്റെ നന്മയായ് വീടിന്റെ താങ്ങുമായ്. അമ്മചൊല്ലിത്തന്ന സ്നേഹ മന്ത്രം. 💐💐💐💐💐💐💐💐💐💐💐💐💐💐
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത