ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19872 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലം

കൊറോണ കാലമല്ലേ പുറത്തിറങ്ങല്ലേ
 പുറത്തു പോവേണ്ടി വന്നാലോ
സോപ്പിട്ട് കൈ കഴുകീടേണം
ആരോഗ്യ വകുപ്പിലുളളവർ ആഹാരം പോലുമില്ലാതെ
 രാപകൽ കഷ്ടപെടുന്നത് നമുക്കുവേണ്ടിയല്ലേ
 പോലീസുകാരെയെല്ലാം കഷ്ടത്തിലാക്കല്ലേ നീ
അവർ പറഞ്ഞത് കേൾക്കാം മാസ്കും ധരിച്ചിടാം
ഭരണകൂടങ്ങൾ പോലും വിറച്ചു നിൽക്കുന്നു
വൈറസു പരത്താതെ കണ്ണി മുറിച്ചിടാം നമുക്ക്
നല്ല നാളേക്കായി ഒരുമിച്ച് പോരാടിടാം


 

ഫാത്തിമ മുസ്നിയ. സി.വി
(5 B) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത