ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

രോഗം വന്നാൽ തളരാതെ പ്രതിരോധിക്കണം. ഡോക്ടർ നൽകുന്ന മരുന്നുകൾ കൃത്യ സമയത്ത് കഴിക്കണം. കൈകൾ കഴുകി ഭക്ഷണം കഴിക്കുക. തുമ്മുമ്പോൾ തൂവാല കൊണ്ടു മറയ്ക്കുക.അസുഖം കൂടുതലായാലും അതിനെ നാം മറികടക്കും എന്ന ആത്മവിശ്വാസം കൈവരിക്കുക. എന്നാൽ ഏതൊരു അസുഖത്തെയും പ്രതിരോധിക്കാൻ കഴിയും.

അഹ്‌സന ഫർഹാന
3 ഗവ. എൽ. പി. എസ് ചേരമാൻത്തുരുത്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം