ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്/അക്ഷരവൃക്ഷം/പ്രതിരോധം
പ്രതിരോധം
രോഗം വന്നാൽ തളരാതെ പ്രതിരോധിക്കണം. ഡോക്ടർ നൽകുന്ന മരുന്നുകൾ കൃത്യ സമയത്ത് കഴിക്കണം. കൈകൾ കഴുകി ഭക്ഷണം കഴിക്കുക. തുമ്മുമ്പോൾ തൂവാല കൊണ്ടു മറയ്ക്കുക.അസുഖം കൂടുതലായാലും അതിനെ നാം മറികടക്കും എന്ന ആത്മവിശ്വാസം കൈവരിക്കുക. എന്നാൽ ഏതൊരു അസുഖത്തെയും പ്രതിരോധിക്കാൻ കഴിയും.
|