ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/പൂങ്കാവനം

18:39, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (Kannans എന്ന ഉപയോക്താവ് Sreya LPS Eattimoodu/അക്ഷരവൃക്ഷം/പൂങ്കാവനം എന്ന താൾ [[ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷ...)
പൂങ്കാവനം


വർണങ്ങൾ വാരി വിതറും
കാറ്റിലാടി ചാഞ്ചാടും
പൂക്കളെ വർണപ്പൂക്കളെ
ചങ്ങാതിക്കൂട്ടങ്ങൾ പാറിയെത്തുമ്പോൾ
തേൻവിളമ്പും പൂക്കളെ
പൂക്കളെ വർണപ്പൂക്കളെ

 





സ്നേഹ
ക്ലാസ്സ് ഒന്ന് ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത