ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/പൂങ്കാവനം

Schoolwiki സംരംഭത്തിൽ നിന്ന്
(Sreya LPS Eattimoodu/അക്ഷരവൃക്ഷം/പൂങ്കാവനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂങ്കാവനം


വർണങ്ങൾ വാരി വിതറും
കാറ്റിലാടി ചാഞ്ചാടും
പൂക്കളെ വർണപ്പൂക്കളെ
ചങ്ങാതിക്കൂട്ടങ്ങൾ പാറിയെത്തുമ്പോൾ
തേൻവിളമ്പും പൂക്കളെ
പൂക്കളെ വർണപ്പൂക്കളെ

 





സ്നേഹ
ക്ലാസ്സ് ഒന്ന് ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത