ഉള്ളടക്കത്തിലേക്ക് പോവുക

ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/പൂങ്കാവനം

Schoolwiki സംരംഭത്തിൽ നിന്ന്
പൂങ്കാവനം


വർണങ്ങൾ വാരി വിതറും
കാറ്റിലാടി ചാഞ്ചാടും
പൂക്കളെ വർണപ്പൂക്കളെ
ചങ്ങാതിക്കൂട്ടങ്ങൾ പാറിയെത്തുമ്പോൾ
തേൻവിളമ്പും പൂക്കളെ
പൂക്കളെ വർണപ്പൂക്കളെ

 





സ്നേഹ
ക്ലാസ്സ് ഒന്ന് ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത