ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps poothanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം

നമ്മൾ ജനിച്ചൊര‍ു കേരളം
പെറ്റമ്മയാമൊര‍ു കേരളം
ജില്ലകൾ പതിനാല‍ുണ്ടല്ലോ
കായല‍ും പ‍ുഴയ‍ും ഉണ്ടല്ലോ
അതിഥിയായ് വന്ന‍ൂ കോവിഡ്
ഒര‍ുമയോടെ ത‍ുരത്തി നാം
വ‍ുഹാനിൽ നിന്ന‍ും വന്നവന്
ലോക്ക് ‍ഡൗൺ തന്നെ പ്രതിരോധം
ജാതിയ‍ുമില്ല മതവ‍ുമില്ല
കക്ഷി രാഷ്‍ട്രീയവ‍ുമില്ലല്ലോ
ഒത്തൊര‍ുമിച്ച് മ‍ുന്നേറാം
മഹാമാരിയെ ത‍ുരത്തീടാം...

പല്ലവി.എം
4 A ജി.എൽ.പി.എസ്.പ‍ൂതന‍ൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത