ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ കവിത//കൊടും കാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊടുങ്കാറ്റ് (കോവിഡ് 19 )


ഭയം വേണ്ട ഭയം വേണ്ട
കൊറോണയെ നമ്മൾ തുരത്തിടാം
സോപ്പും വെള്ളവുമുപയോഗിച്ച്
കൈകൾ നന്നായി കഴുകിടും
ഒന്നിച്ചൊന്നായ് ചേർന്നീടാം
ഒറ്റക്കെട്ടായ് പൊരുതീടാം
നാടിനു നന്മ വരുത്തീടാം
കൊറോണയെ നമുക്ക് തുരത്തിടാം
പുറത്തിറങ്ങി നടക്കാതെ
വീടുകളിൽ തന്നെ കഴിഞ്ഞീടാം
 

നൈഗഷിനോജ്
1std ശങ്കരനെല്ലൂർ എൽപി സ്കൂൾ 1
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത