എ യു പി എസ് പന്തീരാങ്കാവ്/അക്ഷരവൃക്ഷം/മനോഹരം
മനോഹരം
എത്ര സുന്ദരമാം നിൻ മടിത്തട്ട് എത്ര മനോഹരമാം നിൻ മിഴികളിൽ ചായുന്ന വർണ്ണങ്ങൾ എത്ര സുന്ദരമാം നിൻ കാഴ്ചകൾ തരുന്ന പ്രകൃതി നീ ഈ പ്രകൃതി തൻ മടിതട്ടിൽ ചായുവാൻ ആകുമൊ ഇനിയുള്ള കാലം മനുഷ്യരാം ആത്മാക്കളി താ കോലാഹലമേന്തുന്ന കൈകളാൽ നിന്നെ അലങ്കോലമാക്കുന്നിതാ, നിയെന്നുമെൻ ചാരയായ് നിൽക്കുവാനായ് മനുഷ്യരാശി തൻ ചിന്ത മാറേണ്ടതുണ്ടെന്നും വൃത്തിയും വ്യക്തി ശുചിത്വവും നേടുവാനായ് സുന്ദരമാം നിൻ കൈകൾ ഇനിയും വരവേൽക്കണ്ടതുണ്ട് പ്രക്രതി നീയെൻ ആ ദിനത്തിനായ് എന്നും നമിക്കുമൊ ജീവസുറ്റത്താക്കുവാൻ </poem>
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത