എ യു പി എസ് പന്തീരാങ്കാവ്/അക്ഷരവൃക്ഷം/മനോഹരം

Schoolwiki സംരംഭത്തിൽ നിന്ന്
മനോഹരം

എത്ര സുന്ദരമാം നിൻ മടിത്തട്ട്
എത്ര മനോഹരമാം നിൻ മിഴികളിൽ ചായുന്ന വർണ്ണങ്ങൾ
എത്ര സുന്ദരമാം നിൻ കാഴ്ചകൾ തരുന്ന പ്രകൃതി നീ
ഈ പ്രകൃതി തൻ മടിതട്ടിൽ ചായുവാൻ ആകുമൊ ഇനിയുള്ള കാലം
മനുഷ്യരാം ആത്മാക്കളി താ
കോലാഹലമേന്തുന്ന കൈകളാൽ
നിന്നെ അലങ്കോലമാക്കുന്നിതാ,
നിയെന്നുമെൻ ചാരയായ് നിൽക്കുവാനായ്
മനുഷ്യരാശി തൻ ചിന്ത മാറേണ്ടതുണ്ടെന്നും
വൃത്തിയും വ്യക്തി ശുചിത്വവും നേടുവാനായ്
സുന്ദരമാം നിൻ കൈകൾ ഇനിയും വരവേൽക്കണ്ടതുണ്ട്
പ്രക്രതി നീയെൻ ആ ദിനത്തിനായ് എന്നും നമിക്കുമൊ ജീവസുറ്റത്താക്കുവാൻ

ശ്രീനന്ദന എം എൽ
5c എ യു പി എസ് പന്തീരാങ്കാവ്
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത