മാടത്തിയിൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14841 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം

ഭീതിപടർത്തും മഹാമാരിയെ
തൂത്തെറിയാനായ് ഒത്തൊരുമിക്കാം
വീട്ടിലിരിക്കുക തന്നെ ചെയ്യാം
കൈകൾ നന്നായി കഴുകീടാം
സമ്പർക്കങ്ങൾ അരുതേയരുതേ
മാസ്‌ക്കുകളെന്നും കരുതീടേണം
ഭയമതു വേണ്ട ജാഗ്രതമാത്രം
ആരാഗ്യപ്രവർത്തകർ തൻ നിർദേശങ്ങൾ
പാലിച്ചീടുക മടിയാതെ
കൊറോണയെന്ന ഭീകരമാരിയെ
തുടച്ചെറിയാം ഭൂമിയിൽ നിന്ന്

ആദിനാഥ് വി വി
നാല് ബി മാടത്തിയിൽ എൽ പി സ്കൂൾ, മാടത്തിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത