വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13336 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ

കൊറോണ വന്നൂ അമ്മൂമ്മേ
എന്താണെടോ ആ സാധനം ?
മഹാരോഗം പരത്തും കീടം .
ഇനിയെന്തു ചെയ്യും പൊന്നുമോനേ ?
വയോജനങ്ങൾ വീട്ടിലിരിക്കണം
അത്യാവശ്യക്കാർ പുറത്തിറങ്ങണം
കുട്ടികൾ കഥ വായിച്ചിരിക്കണം
കൃഷിയും ക്ളീനിങ്ങും നടത്തേണം
കൈയും മുഖവും കഴുകേണം
അയ്യോ !അപ്പോൾ എൻെറ മരുന്നോ?
പേടിക്കല്ലേ അമ്മൂമ്മേ
ആരോഗ്യപ്രവർത്തകരും പോലീസും
നമ്മുടെ രക്ഷയ്ക്കായുണ്ടല്ലോ.

 

ഷദ റഫീക്ക്
4 എ വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ
കണ്ണൂർനോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത