19:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPSVILAKKODE(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമ്മുടെ കേരളം | color= 2 }} <center> <poem> ആഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആഹാ നമ്മുടെ സുന്ദരകേരളം
തെങ്ങിൻ തോപ്പും
വയലും മലയും
തിങ്ങി നിറഞ്ഞൊരു
നമ്മുടെ നാട്
പടർന്നു പിടിച്ചൊരു
കോവിഡ് 19
എന്നൊരു മാരക രോഗത്തെ
വെല്ലുവിളിക്കും
ഞങ്ങളിതാ -
കോവിസ് 19-
മാറ്റാനായ്
നമുക്കു ജാഗ്രത പാലിക്കാം
കളിയും ചിരിയും
പഠനവും നിറഞ്ഞൊരു
വിദ്യാലയവും തുറന്നീടാം