ഡി ബി എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ആനയ്‌ക്കൊത്തിരി

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Uma1975 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആനയ്‌ക്കൊത്തിരി | color=5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആനയ്‌ക്കൊത്തിരി

ആനയ്‌ക്കൊത്തിരി വയറുണ്ടേ
നീളൻ തുമ്പിക്കൈയ്യുണ്ടേ
പുറകുവശതൊരു വാലുണ്ടേ
വീശി നടക്കാൻ ചെവിയുണ്ടേ
അടിവചങ്ങനെ ഗമയിൽ പോകാൻ
തടിച്ച കാലുകൾ നാലുണ്ടേ.
കറു കറുത്തോരു നിറമാണേലും
വെളുവെളുത്തോരു മനസ്സുണ്ടേ.

നിള
1 A ഡി.ബി.എൻ.പി.എസ് പച്ച , തിരുവനന്തപുരം ,പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത