ആനയ്‌ക്കൊത്തിരി വയറുണ്ടേ നീളൻ തുമ്പിക്കൈയ്യുണ്ടേ പുറകുവശതൊരു വാലുണ്ടേ വീശി നടക്കാൻ ചെവിയുണ്ടേ അടിവചങ്ങനെ ഗമയിൽ പോകാൻ തടിച്ച കാലുകൾ നാലുണ്ടേ. കറു കറുത്തോരു നിറമാണേലും വെളുവെളുത്തോരു മനസ്സുണ്ടേ.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത