കക്കോത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

10:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kakkoth lp school (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


ലോകത്തെ രക്ഷിക്കാന്
കൈ നന്നായി കഴുകൂ
കഴുകൂ കഴുകൂ കൈ നന്നായി
സോപ്പും സാനിറൈറസറും
ഉപയോഗുക്കൂ ഉപയോഗിക്കൂ
മാസ്ക് ധരിക്കൂ സുരക്ഷിതരാകൂ
കോവിഡിനെ തുരത്തീടാം
വീട്ടിലിരിക്കൂ ജീവന് രക്ഷിക്കൂ....


 

ശ്രീദേവ്.സി
2 കക്കോത്ത് എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത