ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എൻെറ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13311 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻെറ ഭൂമി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻെറ ഭൂമി

സ്വർഗ്ഗമാണ് എനിക്ക് എൻറെ ഭൂമി
മനസ്സ് ഒരുക്കീടേണം നമ്മൾ
 നാടിൻറെ നന്മക്കായി ഒരുമിക്കണം
നമ്മൾ പ്രകൃതിയെ സംരക്ഷിക്കാൻ
കൊയ്‌ത്തീടേണം നമ്മൾ .
നമ്മുടെ കൈകളാൽ,
 കാത്തിടേണം ആരോഗ്യത്തെ ,
മണ്ണറിഞ്ഞ് പണിയെടുത്ത് ,
മുന്നേറാം കൂട്ടരെ ,
വൃത്തിയായി നടക്കണം.
 രോഗത്തെ പ്രതിരോധിക്കണം .
കൈകൾ രണ്ടും കഴുകണം.
 ഭൂമിയെ പരിപാലിക്കണം.
 എന്നും വിജയം കൈവരിക്കണം.

ഫാത്തിമ വി.യം
ഒന്നാം തരം ഇരിവേരി വെസ്റ്റ് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത