വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൊരുതാം കൊറോണയോട്

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതാം കൊറോണയോട് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതാം കൊറോണയോട്

നമ്മുടെ നാടിനെ രക്ഷിക്കാൻ
ഒറ്റക്കെട്ടായ് നിന്നീടാം
വ്യക്തി ശുചിത്വം പാലിക്കാം
കൈയും മുഖവും കഴുകീടാം
സമ്പർക്കങ്ങൾ ഒഴിവാക്കാം
ആൾക്കൂട്ടത്തെ ഒഴിവാക്കാം
കൊറോണയെ തുരത്തീടാം
നമ്മുടെ നാടിനെ രക്ഷിക്കാൻ
ഒത്തൊരുമിച്ച് പ്രയത്നിക്കാം
 

സയാൻ വി
5 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത