നമ്മുടെ നാടിനെ രക്ഷിക്കാൻ ഒറ്റക്കെട്ടായ് നിന്നീടാം വ്യക്തി ശുചിത്വം പാലിക്കാം കൈയും മുഖവും കഴുകീടാം സമ്പർക്കങ്ങൾ ഒഴിവാക്കാം ആൾക്കൂട്ടത്തെ ഒഴിവാക്കാം കൊറോണയെ തുരത്തീടാം നമ്മുടെ നാടിനെ രക്ഷിക്കാൻ ഒത്തൊരുമിച്ച് പ്രയത്നിക്കാം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത