ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/അതിജീവിക്കും കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കും കേരളം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കും കേരളം

തോൽക്കുക യില്ല കേരളം
തളരുകയില്ല കേരളം
കൊറോണ എന്നൊരു മഹാമാരിയെ
ചെറുത്തു നിർത്തി തോൽപ്പിക്കും

അകലം നമ്മൾ പാലിക്കും
നിയന്ത്രണങ്ങൾ കൈക്കൊള്ളും
വീട്ടിലിരുന്ന് ഒറ്റക്കെട്ടായി
പൊരുതി നമ്മൾ ജീവിക്കും


 

അധിശ്രീ . എസ് . ആചാര്യ
3 A ഗവ.സെൻട്രൽ എൽ പി എസ് , ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത