ജി.എച്ച്. എസ്.എസ്. എടപ്പാൾ/അക്ഷരവൃക്ഷം/ എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsedapal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കേരളം


നാം ഒത്തു ചേരുന്ന കേരളം
നന്മ വിരിഞ്ഞ കേരളം
 പൂത്തുലഞ്ഞു വിടർന്ന കേരളം.
സൗഹൃദം ഒത്തു വാഴുന്ന കേരളം
പച്ച മെത്തയിൽ പട്ടു വിരിച്ച കേരളം
കോവിഡ് നാളിലും മലയാളികൾ
ഒന്നായി നിന്നിടും
പാറിടും ശലഭമായി മാറിടും
 പുതുലോകമായി.
തളരുകില്ലാ പതറുകില്ലാ
 ഒത്തു നിന്ന കരളുറപ്പുള്ള കേരളം
നമ്മുടെ വിശ്വാസം കൈവിടാതിരിക്കാം.
കൈ കഴുകിടാം എന്നും.
നമുക്കായി നമ്മുടെ നാടിന്റെ നൻമയ്ക്കായി

 

അഫാൻ അഷ്‍റഫ്
8 E ജി.എച്ച്.എസ്.എസ്. എടപ്പാൾ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത