കടലായി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ജാഗ്രത

22:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13362 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ജാഗ്രത | ജാഗ്രത]] {{BoxTop1 | തലക്കെട്ട്= ജാഗ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

ഭയന്നിടില്ല നാം ചേർന്ന് നിന്നിടും കോറോണയെന്ന ഭീകരനെ കഥ കഴിച്ചിടും തകർന്നിടില്ല നാം കൈകൾ ചേർത്തിടും നാട്ടിൽ നിന്ന് ഈ വിപത് തകർന്നിടും വരെ കൈകൾ നാം ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകണം തുമ്പിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ മറച്ചീടേണം
 

സഫ അഷ്റഫ്
7A കടലായി സൗത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത