വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രാർത്ഥന
ദൃശ്യരൂപം
പ്രാർത്ഥന
വീടിന്റെ പരിസരത്ത് ആരുമില്ല ചില കടകളിൽ ചെന്നിരിക്കുന്ന മനുഷ്യരെ പോലീസ് പിടികൂടി വീട്ടിൽ നിന്ന് ആവശ്യമില്ലാതെ പുറത്തു പോകുന്നവരെ പോലീസ് ലാത്തി കൊണ്ട് അടിക്കുന്നു കടകളിൽ സാധനങ്ങൾ കുറഞ്ഞുവന്നു ആകാശങ്ങളിൽ പറന്ന് അല്ലയുന്നാ പറവകൾ ഇന്ന് സന്തോഷിക്കുന്നു ചില റോഡുകളിൽ പോലീസ് വാഹനങ്ങൾ പിടിച്ചുവെച്ചു റോഡുകളിൽ ചീറിപ്പായുന്ന ചീറ്റപ്പുലികൾ ഇല്ല നമ്മൾ ആ മനുഷ്യൻ സൃഷ്ടിച്ച കൊറോണാ രോഗം നമ്മളെ തന്നെ നശിപ്പിക്കുന്നു എന്റെ ജോലിയുടെ കടമ നിർവഹിക്കുന്ന പോലീസുകാർ അന്തരീക്ഷത്തിൽ പടരുന്ന വായുമലിനീകരണം ഇന്നില്ല ഇല്ല അന്തരീക്ഷം നമ്മളോട് പറയുന്നു എനിക്ക് ആശ്വാസമായി നിങ്ങൾ സൂക്ഷിക്കുക നിങ്ങൾ മയങ്ങും ഞാനും മയങ്ങട്ടെ മനുഷ്യർ പ്രാർത്ഥനകളിൽ മുഴുകി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ