ഗവ. എസ്..എൽ.പി.എസ്.കൊടുമൺ/അക്ഷരവൃക്ഷം/ക്ഷണിക്കാതെ വന്ന അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abubakera (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ക്ഷണിക്കാതെ വന്ന അതിഥി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ക്ഷണിക്കാതെ വന്ന അതിഥി


മാർച്ച് മാസം വന്നു
അവധിക്കാലം വന്നു
കൊറോണയും വന്നു

പുറത്തിറങ്ങാതെ
അകലം പാലിച്ചു
കൈകൾ നന്നായി കഴുകി
മൂക്കും വായും പൊത്തി
തുരത്തി ഓടിച്ചു

ആഘോഷങ്ങളുമില്ല
ആരവങ്ങളുമില്ല
ആർഭാടങ്ങളുമില്ല
സ്നേഹമെന്തെന്നറിഞ്ഞു ഞങ്ങൾ

നിപ്പ വന്നു
പ്രളയം വന്നു
കൊറോണയും വന്നു
തളരില്ല ഞങ്ങൾ

ഇനിയും ഞങ്ങൾ പൊരുതും
കൈകൾ കോർത്ത് തുരത്തും
കൊറോണയെ നാം ഓടിക്കും
ഉയർത്തിയെടുക്കും എൻ്റെ
കേരളത്തെ....

 

അലീന സജയൻ
3 A ഗവ.എസ്.എൽ.പി.എസ്.കൊടുമൺ
അടൂർ ഉപജില്ല
പത്തനംത്തിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത