ഗവൺമെന്റ് യു പി എസ്സ് അയ്യർകുളങ്ങര/അക്ഷരവൃക്ഷം/ഒത്തു പാടിടാം‍

Schoolwiki സംരംഭത്തിൽ നിന്ന്
17:03, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rema45252 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒത്തുപാടിടാം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തുപാടിടാം

ഒത്തു പാടിടാം
കൂട്ടികാരെ വന്നീടൂ
നമുക്ക് പാട്ടു പാടീടാം
ശുചിത്വ ശീലമൊക്കെയും
നമുക്ക് പാട്ടുകളായ് പാടിടാം
രണ്ടു നേരവും കുളി
ശീലമാക്കണം
ശുചിത്വ ശീലമൊക്കെയും
നമുക്ക് പാലിക്കണം
നമുക്കൊത്തു ചേർന്ന് പാടിടാം
കൊറോണയെ തുരത്തിടാം
 

അഭിനവ് പി എസ്
5 A ഗവയു പി എസ് അയ്യർകുളങ്ങര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത