ഒത്തു പാടിടാം കൂട്ടികാരെ വന്നീടൂ നമുക്ക് പാട്ടു പാടീടാം ശുചിത്വ ശീലമൊക്കെയും നമുക്ക് പാട്ടുകളായ് പാടിടാം രണ്ടു നേരവും കുളി ശീലമാക്കണം ശുചിത്വ ശീലമൊക്കെയും നമുക്ക് പാലിക്കണം നമുക്കൊത്തു ചേർന്ന് പാടിടാം കൊറോണയെ തുരത്തിടാം
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത