വീടും, പരിസരവും വൃത്തിയാക്കിയിടേണം വ്യാധികൾ നമ്മളകറ്റേണം ഈച്ച, കൊതുകിനകീറ്റീടാൻ ആഴചയിൽ ഡ്രൈഡേ ആക്കീടാം