ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ ശുചിത്വ മന്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ മന്ത്രം

വീടും, പരിസരവും വൃത്തിയാക്കിയിടേണം
വ്യാധികൾ നമ്മളകറ്റേണം
ഈച്ച, കൊതുകിനകീറ്റീടാൻ
ആഴചയിൽ ഡ്രൈഡേ ആക്കീടാം

മുഹമ്മദ് സഹൽ
1 A ജി.എച്ച്.എസ്.വയക്കര
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത