ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ബോയ്സ് പെരുവ

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 19 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jollyjose (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ബോയ്സ് പെരുവ
വിലാസം
പെരുവ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുതതുരുതതി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
19-02-2010Jollyjose



200px|}} 'a' കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1915ല്‍ സ്കൂള്‍ സ്ഥാപിതമായി

2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലാമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും,വൊക്കേഷണല് ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
              സ്കൂളില്‍ താഴെ പറയുന്ന ക്ളബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു. 

1 ശാസ്ത്ര ക്ളബ്ബ് 2 ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ് 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ളബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ രാമകൃഷ്ണ പിള്ള, ഇ ചാക്കോ ,രമണി ടി ചാണ്ടി ,, സോമശേഖരന് നായര്,പി കെ സൂരേന്ദ്രന്, ജോളീ എഠ ജെ ,വത്സലകുമാരി .റ്റി.എന്,എഠ എഠ ബര്നാഢ്,രഞ്

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

1990 - 91 ശ്രീ. കെ രാമകൃഷ്ണ പിള്ള
1991 - 92 ശ്രീ.ഇ ചാക്കോ
1992 - 97 ശ്രീമതി. രമണി ടി ചാണ്ടി
1997 - 99 ശ്രീ. സോമശേഖരന് നായര്
1999 - 2004 ശ്രീ.പി കെ സൂരേന്ദ്രന്,
2004 - 05 ശ്രീമതി. ജോളീ എഠ ജെ
2005-2006 ശ്രീമതി. വത്സലകുമാരി .റ്റി.എന്
6-2006-9-2006 ശ്രീ എഠ എഠ ബര്നാഢ്
2006 - 2007 ശ്രീമതി. രഞ്ജിതം ഐ ആറ്
2007 - ശ്രീമതി. ലീസമ്മ ജോസഫ്
2 ശ്രീ
2 ശ്രീ

<googlemap version="0.9" lat="9.817329" lon="76.511879" zoom="10"> </googlemap> 10.312217, 76.765251 9.828376, 76.50247 gbhssperuva 9.828028, 76.502867 </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.