എം.ഡി.യു.പി.എസ്. നടുഭാഗം/അക്ഷരവൃക്ഷം/പോരാട്ടം

18:20, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mdupsnadubhagom (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= | color=3 }} <center> <poem> ഉണരൂ കൂട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഉണരൂ കൂട്ടരേ വരിക കൂട്ടരേ
ഉണർന്നെണീക്കാൻ സമയമായ്
നമ്മുടെ നാടി൯ തെരൂവീഥികളിൽ
രാവുകൾ പകലുകളാക്കി സമര
പോരാട്ടത്തിൻ നാളുകളായി
ഒരേയോരിന്ത്യ ഒരൊറ്റ ജനത
മുദ്രാവാക്യം ഉയരുകയായ്
ഇനിയും നമ്മൾ മടിച്ചു നിന്നാൽ
രാജ്യമിതെല്ലാം തകർന്നു വീഴും
ഉണരൂ കൂട്ടരേ വരിക കൂട്ടരേ
ഉണർന്നെണീക്കാൻ സമയമായ്
പോരാട്ടത്തിൻ സമയമായ്

അനഘനന്ദ പി
5 എ എം.ഡി.യു.പി.എസ്.നടുഭാഗം
തുറവൂർ ഉപജില്ല
ചേർത്തല
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത