എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ശല്യമില്ലാത്ത നാട്
ശല്യമില്ലാത്ത നാട്
മഹാദേഷ്യക്കാരനായൊരു കൃഷിക്കാരൻ ആയിരുന്നു കേശു. എല്ലാ ദിവസവും പലതരത്തിൽ ഉള്ള ജീവികൾ അയാളുടെ കൃഷിയിടത്തിൽ വരുമ്പോൾ അയാൾ അവയെ ദേഷ്യത്തോടെ ആട്ടി പായിക്കുമായിരുന്നു. കേശു പേടിച്ചു വിറച്ചു പോയി. "ദൈവമേ, ഈ പക്ഷി കൂടി പോയാൽ പിന്നെ ഞാൻ പേടിച്ചു മരിച്ചത് തന്നെ!!!" "ഹയ്യയ്യോ!!എന്നെ ഒറ്റയ്ക്കാക്കി പോകല്ലേ!! എന്നെ എന്റെ നാട്ടിൽ കൊണ്ട് വിടണേ...." കേശു ഉറക്കെ കരയാൻ തുടങ്ങി.
ഇത് കേട്ടപ്പോൾ പക്ഷിക്ക് അയാളോട് ദയ തോന്നി. ദയ തോന്നിയ പക്ഷി കേശുവിനെ തിരികെ അയാളുടെ കൃഷി സ്ഥലത്തു കൊണ്ടാക്കി തന്റെ കൃഷി സ്ഥലത്തു തിരിച്ചിറങ്ങിയപ്പോഴേ കേശുവിന് സമാധാനമായുള്ളു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ